Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

മമ്മുക്ക സുഷിന് കൂട്ട്കെട്ട് വീണ്ടും, കണ്ണൂർ സ്‌ക്വാഡ് വരുന്നു - The Younion
 മമ്മുക്ക സുഷിന് കൂട്ട്കെട്ട് വീണ്ടും,  കണ്ണൂർ സ്‌ക്വാഡ് വരുന്നു
March 28, 2023

മമ്മുക്ക സുഷിന് കൂട്ട്കെട്ട് വീണ്ടും, കണ്ണൂർ സ്‌ക്വാഡ് വരുന്നു

By

സുഷിന് മ്യുസിക്ക് ഒരുക്കി മമ്മുട്ടി നായകനാകുന്ന പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് വരുന്നു . മമ്മൂക്കക്ക് പുറമെ അമിത് ചക്കാലയ്ക്കൽ, ഷറഫുദ്ദീൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് നാലാൾ പടയിലുള്ളത് .നന്പകൾ നേരത്ത് മയക്കം, റോഷാക്ക്, കാതൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Next Post

കത്തനാർ വരുന്നു വിർച്വൽ പ്രൊഡക്ഷൻസിന്റെ ലോകത്തേക്ക് മലയാള സിനിമ.

post-bars

Leave a Comment