
November 4, 2023
ജാഹ്നവി കപൂര്‍; ‘ദേവര’ ഒരുങ്ങുന്നു
2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’ പ്രഖ്യാപനം മുതലേ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിലെ നായികയായ ബോളിവുഡ് താരം ജാഹ്നവി കപൂറിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നുള്ള ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. തങ്കം എന്ന തനി നാടന്‍ പെണ്‍കുട്ടിയായാണ് ജാഹ്നവി ചിത്രത്തില്‍ വേഷമിടുന്നത്.ദാവണിയുടുത്ത് കുസൃതി ഭാവത്തില്‍ ജാഹ്നവി നില്‍ക്കുന്ന ചിത്രം
By Editor