
August 17, 2023
ധ്യാൻ ശ്രീനിവാസൻ – വിനയ് ജോസ് ചിത്രം ആരംഭിച്ചു.
ധ്യാൻ ശ്രീനിവാസൻ, വസിഷ്ഠ് ഉമേഷ്, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു. അജു വർഗീസ്, സൈജു കുറുപ്പ്,ജോണി ആന്റണി, ജാഫർ ഇടുക്കി, കെൻഡി സിർദോ, പ്രശാന്ത് അലക്സാണ്ടർ, അനീഷ് ഗോപാൽ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നെക്സ്റ്റൽ സ്റ്റുഡിയോസ്,ക്രിയ ഫിലിം
By Editor