
August 13, 2023
‘പൊതുവാള്‍ സിനിമാറ്റിക് യൂണിവേഴ്‌സ്’
സ്റ്റേറ്റ് അവാര്‍ഡിന് ശേഷം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യില്‍ കൊഴുമ്മല്‍ രാജീവനായി ചാക്കോച്ചന്‍ വീണ്ടും കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ ‘ന്നാ താന്‍ കേസ് കൊട്’ റിലീസായത് ഓഗസ്റ്റ് 11-നാണ്. ഇപ്പോഴിതാ കൃത്യം ഒരു വര്‍ഷത്തിനുശേഷം ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനാകാനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന ബിഗ് ബജറ്റ്
By Editor