
August 8, 2023
‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ഓണത്തിന് എത്തുന്നു
ഓണക്കാലം കീഴടക്കാൻ നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയും സംഘവും; ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ഓണത്തിന് എത്തുന്നു നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ തന്നെയാണ് പുതിയ പോസ്റ്റർ പുറത്തിറക്കി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
By Editor