Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Editor, Author at The Younion - Page 18 of 25
‘എഎഎ സിനിമാസ്’ ഉദ്ഘാടനം ചെയ്തുകൊണ്ട് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍
June 15, 2023

‘എഎഎ സിനിമാസ്’ ഉദ്ഘാടനം ചെയ്തുകൊണ്ട് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍

ഹൈദരാബാദിലെ അമീര്‍പേട്ടില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ‘ഐക്കണ്‍ സ്റ്റാര്‍’ അല്ലു അര്‍ജ്ജുന്‍ ‘എഎഎ സിനിമാസ്’ ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ സിനിമസുമായുള്ള പാര്‍ട്ട്നര്‍ഷിപ്പിലാണ് അല്ലു അര്‍ജ്ജുന്‍ ‘എഎഎ സിനിമാസ്’ സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് അല്ലു അരവിന്ദും സുനില്‍ നാരംഗും മറ്റതിഥികളും ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ താരമായ അല്ലു അര്‍ജ്ജുനെ കാണാനായി ധാരാളം ഫാന്‍സും സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. സുനില്‍ നാരംഗിന്റെ വാക്കുകള്‍:
By
കമൽ ഇനി ന്യൂജനറഷനൊപ്പം, വിവേകാനന്ദൻ വൈറലാണ് ആരംഭിച്ചു, നായകനായി ഷൈൻ ടോം ചാക്കോ
June 15, 2023

കമൽ ഇനി ന്യൂജനറഷനൊപ്പം, വിവേകാനന്ദൻ വൈറലാണ് ആരംഭിച്ചു, നായകനായി ഷൈൻ ടോം ചാക്കോ

ഭാവാത്മകമായ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന്‍ കമലിന്റെ പുതിയ ചിത്രത്തിന്റെ പൂജ തൊടുപുഴയില്‍വെച്ച് നടന്നു. സിബി മലയിൽ, ദിലീഷ് നായർ, ആഷിക് അബു, ബാദുഷ എൻ. എം തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി. ‘വിവേകാനന്ദന്‍ വൈറലാണ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും
By
തീയേറ്റർ റിലീസിന് ഒരുങ്ങി ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം ‘എൽ ജി എം’
June 15, 2023

തീയേറ്റർ റിലീസിന് ഒരുങ്ങി ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം ‘എൽ ജി എം’

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ ‘എൽ ജി എം’ നായി തമിഴ് ഇൻഡസ്ട്രിയിലെ ഓരോരുത്തരും കാത്തിരിപ്പിലാണ്. ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുകയാണ്. ചിത്രം കേരളത്തിലും റിലീസിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘തല’ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്.
By
സത്യജിത് റായ് ഫിലിം ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥി സമരം തുടരുന്നു
June 15, 2023

സത്യജിത് റായ് ഫിലിം ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥി സമരം തുടരുന്നു

രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ ഫിലിം സ്കൂളുകളിൽ ഒന്നായ SRFTI യിൽ ജൂൺ 5 മുതൽ ആരംഭിച്ച വിദ്യാർത്ഥി സമരം പത്താം ദിനം പിന്നിട്ടു. സിനിമട്ടോഗ്രഫി വിഭാഗത്തിലെ അധ്യാപകനെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ച ലൈംഗിക ചൂഷണ ആരോപണത്തിൽ നടപടി വൈകുന്നതാണ് സമര കാരണങ്ങളിലൊന്ന്. സെന എന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥിക്ക് ഹോസ്റ്റൽ അനുവദിക്കാത്തതും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അധികൃതർ
By
പെപ്പ് ഗാർഡിയോള – ഒരു ‘വിനായന്വിതനായ അഹങ്കാരി’
June 13, 2023

പെപ്പ് ഗാർഡിയോള – ഒരു ‘വിനായന്വിതനായ അഹങ്കാരി’

2010 ഫുട്ബോൾ വേൾഡ് കപ്പ് വിജയിച്ച സ്പെയിൻ ടീമിനെ ഓർമ്മയുണ്ടോ? അവരുടെ കുറുകിയ പാസ്സുകളിലുള്ള ടിക്കി ടാക്ക മുന്നേറ്റങ്ങൾ ഓർക്കുന്നോ? ലാലീഗയിൽ ആ കാലഘട്ടത്തിലെ ബാഴ്സലോണക്ക് സമാനമായ കളി ശൈലി,ടിക്കി ടാക്ക തൊണ്ണൂറുകളിൽ ഫലപ്രദമായി ഉപയോഗിച്ച ജോൺ ക്രൈഫ് എന്ന പരീശീലകനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അത്‌ . എന്നാൽ ടിക്കി ടാക്കയുടെ പുനരവതരണത്തിന് കാരണം മേല്പറഞ്ഞത് പോലെ
By
32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും
June 10, 2023

32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന
By