
June 10, 2023
‘ആദിപുരുഷി’ലൂടെ ഹിന്ദുത്വ ഹാൻഡിലുകൾ സ്വപ്നം കാണുന്ന രാമരാജ്യം
ജനങ്ങൾ തടിച്ചുകൂടിയ പൊതുവേദി. തിങ്ങിക്കൂടിയ ജനങ്ങൾക്കിടയിൽ നിന്നും കാവിക്കൊടികൾ അങ്ങിങ്ങായി കാറ്റത്ത് ഉയർന്ന് പാറുന്നു. ജനകൂട്ടത്തിൽ നിന്നും “ജയശ്രീരാം”, “ഭാരത് മാതാ കി ജയ്” തുടങ്ങിയ ഹർഷാരവങ്ങൾ ഉയരുന്നുണ്ട്. വേദിയിൽ നായകന്മാർക്ക് കൂടെ മഹർഷിമാരും, പൂജാരിമാരും ഉണ്ട്. ഭക്തിഗാനവും പൂജാമന്ത്രങ്ങളും ഇടക്ക് കേൾക്കാനാവും. ഭക്തി സാന്ദ്രമായ ഒരു പൊതുവേദി. ഇത്രയും കേൾക്കുമ്പോൾ/കാണുമ്പോൾ ഒരു പക്ഷേ അതൊരു
By Editor