
June 6, 2023
നടൻ കൊല്ലം സുധിക് യാത്രാമൊഴി നൽകി സിനിമാലോകം
ഷൈൻ നിഗം ആദരാഞ്ജലികൾ സുധിചേട്ടാ നിഷ്കളങ്കമായ ഹൃദയത്തിനുടമയാണ് നിങ്ങൾ ഉല്ലാസ് പന്തളം (ആക്ടർ) എന്താണ് പറയേണ്ടതെന്നറിയില്ല. രാവിലെ എഴുന്നേറ്റത് തന്നെ ഈ വാർത്ത കേട്ടാണ്. സ്വന്തമായൊരു വീടെന്ന സ്വപനം ബാക്കിയാക്കിയാണ് സുധി വിടപറഞ്ഞത്. ടിനി ടോം (ആക്ടർ) പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു. ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണമെന്ന് അത് ഇങ്ങനെ ഇടാനാണോ നീ
By Editor