Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Editor, Author at The Younion - Page 21 of 25
വാഹനാപകടം; നടൻ കൊല്ലം സുധി അന്തരിച്ചു
June 5, 2023

വാഹനാപകടം; നടൻ കൊല്ലം സുധി അന്തരിച്ചു

ഹാസ്യകലാകാരനും നടനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ അന്തരിച്ചു. സഹയാത്രികരായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ചാനലിന്റെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനെയാണ് അപകടം. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങും വഴി തൃശൂർ പനമ്പിക്കുന്നിൽ വെച്ചാണ് അപകടമുണ്ടായത് ആദ്യ സിനിമ 2015 -ൽ
By
എഫ് എ കപ്പ് നേടി സിറ്റി, ട്രിപ്പ്ലേറ്റ് കയ്യെത്തും ദൂരത്ത്
June 4, 2023

എഫ് എ കപ്പ് നേടി സിറ്റി, ട്രിപ്പ്ലേറ്റ് കയ്യെത്തും ദൂരത്ത്

വെംബ്ലിയിൽ ഇന്നലെ നടന്ന എഫ് എ കപ്പ് കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1 എന്ന സ്കോറിൽ മാഞ്ചസ്റ്റർ യുണൈറ്റിഡിനെ പരാജയപ്പെടുത്തി.ഈ വിജയത്തോട് കൂടി ലീഗ് ചാമ്പ്യന്മാരായ സിറ്റിക്ക് ഈ സീസണ്ണിൽ രണ്ട് കപ്പ് സ്വന്തമായി. നിലവിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ സിറ്റിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഒരു സീസ്സണ്ണിൽ മൂന്നു മേജർ കപ്പുകൾ നേടുന്ന
By
ചരിത്രത്തിന്റെ ചുവരുകളിൽ ഗോളടിച്ചു തുടങ്ങുന്നവർ
June 4, 2023

ചരിത്രത്തിന്റെ ചുവരുകളിൽ ഗോളടിച്ചു തുടങ്ങുന്നവർ

ചാമ്പ്യൻസ് ലീഗ് ട്രോഫി കെട്ടി വരിഞ്ഞ്, വലിയ വായിൽ ചിരിക്കുന്നൊരു പെൺകുട്ടിയെ കണ്ട് ഒരുപക്ഷെ ഇന്നലെ ഫിൽപ്സ് സ്റ്റേഡിയോണിന്റെ സ്റ്റാൻടുകളിൽ ആകാശഭൂമികളിലൂടെ മൈലുകൾ താണ്ടി വന്ന വൃദ്ധരും, അവരുടെ ചെറുവിരലുകളിൽ താങ്ങി സ്വപ്നം കാണാൻ പഠിപ്പിച്ചവരെ ഒന്ന് നേരിൽക്കാണാൻ ഓടിയെത്തിയ കുഞ്ഞുങ്ങളും – അതിനിടയിലും സ്പെയിനിന്റെ വൃത്തികെട്ട സെക്സിസ്റ് രാഷ്ട്രീയത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം സ്ത്രീകളെ
By
ഒരു കലാപത്തിൽ തുടങ്ങിയ പ്രൈഡ് കഥ
June 3, 2023

ഒരു കലാപത്തിൽ തുടങ്ങിയ പ്രൈഡ് കഥ

പ്രണയത്തിന്റെയും സ്വത്വബോധത്തിന്റെയും ആഘോഷമായി ഓരോ പ്രൈഡ് മാസവും കടന്നു പോകുമ്പോൾ, കാലതിവർത്തിയായി പുരുഷാധികാര കേന്ദ്രങ്ങൾ മുന്നോട്ടുവെക്കുന്ന നിർമ്മിതികളെ പൊളിച്ചെഴുതാനുള്ള ആഹ്വാനമായി അത് മാറുമ്പോൾ, ഒരു കലാപത്തിൽ തുടങ്ങി ലോകത്തിന്റെ ഓരോ കോണിലും നരകയാതന അനുഭവിച്ച് ജീവിച്ചു മരിച്ച വിപ്ലവകാരികൾക്കുള്ള ബഹുമാന സൂചകം കൂടിയാവുകയാണ് സമകാലിക ക്വീർ പ്രവർത്തനങ്ങൾ. പ്രതിഷേധങ്ങൾ അടിച്ചമർത്തുകയും, ശബ്‌ദിക്കുന്നവരുടെ ശബ്ദമില്ലാതാക്കുകയും ചെയ്യുന്ന കാലത്ത്
By
രാജ്യത്തിന്റെ അഭിമാനതാരങ്ങളെ തെരുവിലേക്കിറക്കിയ  ബ്രിജ് ഭൂഷൺ സിങ് ആരാണ്?
June 3, 2023

രാജ്യത്തിന്റെ അഭിമാനതാരങ്ങളെ തെരുവിലേക്കിറക്കിയ ബ്രിജ് ഭൂഷൺ സിങ് ആരാണ്?

രാഷ്ട്രീയത്തിലെ ബാഹുബലി. 1957 ജനുവരി 8 ന് ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ജനനം. അയോദ്ധ്യയിലെ അവാദ് യൂണിവേഴ്‌സിറ്റിയിൽ നിയമപഠനം. ആറ് തവണ ലോക്സഭാ സീറ്റിലേക്ക് മത്സരിച്ച് വിജയിച്ചു. അഞ്ച് തവണയും ബിജെപിയുടെ സീറ്റിൽ നിന്ന്. ഒരു തവണ സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ. 1980 – കളിൽ മോട്ടോർസൈക്കിൾ മോഷണ കേസിൽ ആദ്യ ആരോപണം. ഈ
By