Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Editor, Author at The Younion - Page 22 of 25
ചരിത്ര പോരാട്ടത്തിന് ഒരുങ്ങി വെംബ്ലി സ്റ്റേഡിയം,  എഫ്എ കപ്പ് ഫൈനൽ ആദ്യമായി ഇന്ന് മാഞ്ചസ്റ്റർ ഡർബി.
June 3, 2023

ചരിത്ര പോരാട്ടത്തിന് ഒരുങ്ങി വെംബ്ലി സ്റ്റേഡിയം, എഫ്എ കപ്പ് ഫൈനൽ ആദ്യമായി ഇന്ന് മാഞ്ചസ്റ്റർ ഡർബി.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നാഷണൽ ഡൊമസ്റ്റിക് ഫുട്ബോൾ ടൂർണ്ണമെന്റായ എഫ് എ കപ്പ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ വെംബ്ലിയിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 7:30 ന് ആണ് കളി. രണ്ടു ടീമുകൾക്കും ആരാധകർക്കും ഏറെ പ്രധാനപ്പെട്ടതാണ് ഈ അഭിമാന പോരാട്ടം. നിലവിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ
By
പി എസ് ജിയിലെ മെസ്സി യുഗം തീരുന്നു: ഇന്ന്  അവസാന മത്സരം
June 3, 2023

പി എസ് ജിയിലെ മെസ്സി യുഗം തീരുന്നു: ഇന്ന് അവസാന മത്സരം

രണ്ട് വർഷത്തെ പി എസ് ജി കരാർ അവസാനിപ്പിച്ച് ലയണൽ മെസ്സി. പി എസ് ജിയ്ക്ക് വേണ്ടിയുള്ള അവസാന മത്സരം ഹോം ഗ്രൗണ്ടായ പ്രിൻസസ് പാർക്ക് ഗ്രൗണ്ടിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരക്ക് ക്ലർമണ്ടോ ഫുട്ടോക്ക് എതിരെ മെസി അവസാന ബൂട്ടണിയും. ആദ്യ സീസണിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചില്ലെങ്കിലും, ഈ സീസണിൽ
By
എന്താണ് Wrestlers Protest? എന്തിന് വേണ്ടിയാണ് സമരം? ആർക്കെതിരെയാണ് സമരം?
June 2, 2023

എന്താണ് Wrestlers Protest? എന്തിന് വേണ്ടിയാണ് സമരം? ആർക്കെതിരെയാണ് സമരം?

”ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം അടക്കമുള്ള പരാതികളിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളുടെ നേതൃത്വത്തിലാണ് സമരം” ഏഴ് വനിതാ ഗുസ്തി താരങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ് ഐ ആറുകളാണ് ഡൽഹി കൊണാഡ് പ്ലേസ് പൊലീസ്
By
സവർക്കറിൻ്റെ പ്രേരണയും, പുതിയ നുണകളും
June 2, 2023

സവർക്കറിൻ്റെ പ്രേരണയും, പുതിയ നുണകളും

“ഗാന്ധിജി തെറ്റായിരുന്നില്ല,പക്ഷെ അദ്ദേഹം അഹിംസ വാദത്തിൽ ഉറച്ച് നിന്നില്ലായിരുന്നെങ്കിൽ ഭാരതം 35 വർഷം മുന്നേ സ്വാതന്ത്ര്യം നേടിയേനെ” അടുത്ത് പുറത്ത് വന്ന സ്വതന്ത്ര വീർ സവർക്കർ എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലറിലുള്ള ഡയലോഗാണ് മേൽപ്പറഞ്ഞത് . സവർക്കറെ പറ്റിയെന്നല്ല ലോകത്തിൽ എന്തിനേയും,ഏതിനെയും,ആരെയും പറ്റി ആർക്കും സിനിമ നിർമ്മിക്കാം. ചലച്ചിത്രകാരന്റെ കാഴ്ചപ്പാടിനനുസരിച്ച് അതിൽ പ്രതിപാദ്യമാകുന്ന വിഷയത്തിനോ,ആൾക്കൊ നായകത്വമൊ
By
ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ
June 2, 2023

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന് വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും. തുടക്കം മുതൽതന്നെ
By
പുതിയ മൈന്റ് ഗെയിമുകളുമായി മമ്മുട്ടി; ആകാംഷ ജനിപ്പിച്ച് ബസൂക്ക ഫസ്റ്റ് ലുക്ക് പോസ്റ്റർ
June 2, 2023

പുതിയ മൈന്റ് ഗെയിമുകളുമായി മമ്മുട്ടി; ആകാംഷ ജനിപ്പിച്ച് ബസൂക്ക ഫസ്റ്റ് ലുക്ക് പോസ്റ്റർ

  സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്ന ചിത്രം വൈറലാവുകയാണ്. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന
By