
June 1, 2023
അശോക് സെൽവൻ, ശരത് കുമാർ ഒന്നിക്കുന്ന പോർ തൊഴിൽ; ട്രൈലെർ റിലീസ് ചെയ്തു
അശോക് സെൽവൻ, ശരത് കുമാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ‘പോർ തൊഴിലി’ന്റെ ട്രൈലെർ റിലീസ് ചെയ്തു. സംഗീത സംവിധായകൻ എ ആർ റഹ്മാനാണ് ട്രൈലെർ റിലീസ് ചെയ്തത്. ചിത്രം ജൂൺ 9 നു തിയേറ്ററുകളിൽ എത്തും. സീരിയൽ കില്ലറെ അന്വേഷിച്ചിറങ്ങുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേറ്ററുടെയും ട്രെയിനിങ് ഓഫീസറുടെയും കഥപറയുന്ന ത്രില്ലർ ചിത്രമാണ്
By Editor