
October 17, 2023
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വീകരിച്ച് അല്ലു അര്‍ജുന്‍
ആര്യയിലൂടെയും ഹാപ്പിയിലൂടെയും പുഷ്പയിലൂടെയുമൊക്കെ ജനകോടികളെ ആവേശം കൊള്ളിച്ച അല്ലു അര്‍ജുന് അഭിനയമികവിന്റെ പേരിലും അംഗീകാരം. ഒക്ടോബര്‍ 17-ന് ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ചു നടന്ന അറുപത്തിയൊമ്പതാം ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അല്ലു അര്‍ജുന്‍ കൈപ്പറ്റി. ഈ അംഗീകാരം ആദ്യമായി കരസ്ഥമാക്കുന്ന തെലുങ്ക് നടന്‍
By Editor