
August 25, 2023
എന്തിന് ആർഡിഎക്സ് കാണണം?
Five reasons to watch RDX Movie ഒന്ന് – ആക്ഷൻ ആർ ഡി എക്സ് തീയറ്ററിലേക്കെത്തുന്നത് തന്നെ അടിപ്പടം എന്ന ഹൈപ്പിലാണ്. അതുതന്നെയാണ് ആർ ഡി എക്സിന്റെ എടുത്തുപറയേണ്ട നേട്ടവും. അൻപ് അറിവ് ആക്ഷൻ കൊറിയോഗ്രാഫ്യ് ചെയ്യുന്ന മലയാള ചിത്രം റിലീസിന് മുൻപ് തന്നെ ഒരു പ്രതീക്ഷ നൽകിയിരുന്നു. മാസ്സ് ആക്ഷൻ എന്റർറ്റെയ്നറുകൾ ചോരക്കളം
By Editor