
August 17, 2023
മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ചിത്രീകരണം ആരംഭിച്ചു
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം ; ഹൊറർ ത്രില്ലർ സിനിമകൾക്കായുള്ള ഒരു പ്രത്യേക പ്രൊഡക്ഷൻ ഹൗസ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര ആരംഭിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിൽ ഇന്ന് ആരംഭിച്ചു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ
By Editor