
October 27, 2023
‘ഭ.ഭ.ബ’ ! ദിലീപ്-വിനീത്-ധ്യാൻ ചിത്രം
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഭ.ഭ.ബ’. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ ദിലീപിൻ്റെ ജൻമദിനത്തിൽ പുറത്തിറക്കി. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ ‘മലർവാടി ആർട്സ് ക്ലബ്’ ദിലീപാണ് നിർമ്മിച്ചത്. വർഷങ്ങൾക്ക്
By Editor