
September 17, 2023
‘ഭ്രമയുഗം’; മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി
‘ഭ്രമയുഗം’; ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി; നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് ‘ഭ്രമയുഗം’ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ചിത്രീകരണം പുരോഗമിക്കുന്ന പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. ചിത്രത്തിലെ മമ്മുട്ടിയുടെ ഭാഗങ്ങൾ ഇന്ന് വിജയകരമായി പൂർത്തിയാക്കിയ വിവരം ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്’ സന്തോഷത്തോടെ അറിയിച്ചു. ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച
By Editor