
September 14, 2023
ചന്ദ്രമുഖി 2 – ‘തോരി ബോറി’ ഗാനം പുറത്തിറങ്ങി
ലൈക പ്രൊഡക്ഷൻസിന്റെ ബിഗ് ബജറ്റ് ചിത്രം ‘ചന്ദ്രമുഖി 2’ ! ‘തോരി ബോറി’ ഗാനം പുറത്തിറങ്ങി സ്റ്റാർ കൊറിയോഗ്രാഫർ, നടൻ, നിർമ്മാതാവ്, സംവിധായകൻ, എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ലെ ‘തോരി ബോറി’ ഗാനം പുറത്തിറങ്ങി. ശ്രുതിമധുരമായ സംഗീതവും അർത്ഥവത്തായ വരികളും അടങ്ങുന്ന ലിറിക്കൽ വീഡിയോ പ്രേക്ഷകരിൽ ആകർഷണം
By Editor