
August 18, 2023
സീൻ മോനേ..! ആർ ഡി എക്സിലെ ടൈറ്റിൽ ട്രാക്ക്
മലയാളി പ്രേക്ഷകർക്ക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച് ഹൃദയം കീഴടക്കുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സിൻ്റെ തകർപ്പൻ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. ആർസീ ഒരുക്കിയിരിക്കുന്ന സീൻ മോനേ എന്ന് റാപ് സോങ്ങ് ആലപിച്ചിരിക്കുന്നത് എൻ ജേ സിയാണ്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ചിത്രം ഫാമിലി
By Editor