
July 16, 2023
‘ഗഗനചാരി’; ട്രെയിലര്‍ പുറത്ത്
മലയാളസിനിമയില്‍ അധികമൊന്നും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ജോണറാണ് സയന്‍സ് ഫിക്ഷന്‍ ഫാന്റസി. ഈ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് അരുണ്‍ ചന്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഗഗനചാരി’. ഇപ്പോഴിതാ ‘ഗഗനചാരി’ മലയാളിപ്രേക്ഷകര്‍ക്ക് ഒരു നവാനുഭവമാവുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഡിസ്ടോപ്പിയന്‍ പശ്ചാത്തലത്തില്‍ 2043ലെ കേരളത്തില്‍ നടക്കുന്ന കഥയായാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘പോര്‍ട്ടല്‍’ ‘ഡാര്‍ക്ക് മാറ്റര്‍’, ‘എലിയന്‍’ തുടങ്ങിയ
By Editor