
June 15, 2023
‘എഎഎ സിനിമാസ്’ ഉദ്ഘാടനം ചെയ്തുകൊണ്ട് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍
ഹൈദരാബാദിലെ അമീര്‍പേട്ടില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ‘ഐക്കണ്‍ സ്റ്റാര്‍’ അല്ലു അര്‍ജ്ജുന്‍ ‘എഎഎ സിനിമാസ്’ ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ സിനിമസുമായുള്ള പാര്‍ട്ട്നര്‍ഷിപ്പിലാണ് അല്ലു അര്‍ജ്ജുന്‍ ‘എഎഎ സിനിമാസ്’ സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് അല്ലു അരവിന്ദും സുനില്‍ നാരംഗും മറ്റതിഥികളും ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ താരമായ അല്ലു അര്‍ജ്ജുനെ കാണാനായി ധാരാളം ഫാന്‍സും സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. സുനില്‍ നാരംഗിന്റെ വാക്കുകള്‍:
By Editor