Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Latest Buzz Archives - Page 16 of 18 - The Younion
ഞങ്ങൾ പിന്നോട്ടില്ല  വാർത്തകൾ തെറ്റ്
June 5, 2023

ഞങ്ങൾ പിന്നോട്ടില്ല വാർത്തകൾ തെറ്റ്

  അമിത് ഷായുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള സമരത്തിൽ നിന്ന് ഗുസ്തി താരങ്ങtൾ പിന്മാറി എന്ന വ്യാജ വാർത്ത ഇതിനകം തന്നെ പ്രചരിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്നും നിലവിലുള്ള സമരത്തില്‍ ഉറച്ചു നിൽക്കുമെന്നും താരങ്ങൾ അറിയിച്ചു. “ഞങ്ങൾ കേന്ദ്ര
By
ഒഡീഷ ട്രെയിനപകടം:  മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് സെവാഗ്
June 5, 2023

ഒഡീഷ ട്രെയിനപകടം: മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് സെവാഗ്

ഒഡീഷ ട്രെയിനപകടത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു കൊണ്ടാണ് സെവാഗ് മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുന്ന കാര്യം അറിയച്ചത്.ഈ ചിത്രം ഏറെക്കാലം നമ്മെ വേദനിപ്പിക്കും എന്ന് തുടങ്ങുന്ന ട്വീറ്റിൽ ,വേദനയുടെ ഈ വേളയില്‍ എനിക്ക് ചെയ്യാവുന്നൊരു കാര്യം അപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുക എന്നതാണ്. അവരുടെ കുട്ടികള്‍ക്ക് ഇന്‍റര്‍നാഷണല്‍ സ്കൂളുകളില്‍ ബോര്‍ഡിംഗ് സൗകര്യത്തോടെ
By
വാഹനാപകടം; നടൻ കൊല്ലം സുധി അന്തരിച്ചു
June 5, 2023

വാഹനാപകടം; നടൻ കൊല്ലം സുധി അന്തരിച്ചു

ഹാസ്യകലാകാരനും നടനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ അന്തരിച്ചു. സഹയാത്രികരായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ചാനലിന്റെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനെയാണ് അപകടം. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങും വഴി തൃശൂർ പനമ്പിക്കുന്നിൽ വെച്ചാണ് അപകടമുണ്ടായത് ആദ്യ സിനിമ 2015 -ൽ
By
രാജ്യത്തിന്റെ അഭിമാനതാരങ്ങളെ തെരുവിലേക്കിറക്കിയ  ബ്രിജ് ഭൂഷൺ സിങ് ആരാണ്?
June 3, 2023

രാജ്യത്തിന്റെ അഭിമാനതാരങ്ങളെ തെരുവിലേക്കിറക്കിയ ബ്രിജ് ഭൂഷൺ സിങ് ആരാണ്?

രാഷ്ട്രീയത്തിലെ ബാഹുബലി. 1957 ജനുവരി 8 ന് ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ജനനം. അയോദ്ധ്യയിലെ അവാദ് യൂണിവേഴ്‌സിറ്റിയിൽ നിയമപഠനം. ആറ് തവണ ലോക്സഭാ സീറ്റിലേക്ക് മത്സരിച്ച് വിജയിച്ചു. അഞ്ച് തവണയും ബിജെപിയുടെ സീറ്റിൽ നിന്ന്. ഒരു തവണ സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ. 1980 – കളിൽ മോട്ടോർസൈക്കിൾ മോഷണ കേസിൽ ആദ്യ ആരോപണം. ഈ
By
സവർക്കറിൻ്റെ പ്രേരണയും, പുതിയ നുണകളും
June 2, 2023

സവർക്കറിൻ്റെ പ്രേരണയും, പുതിയ നുണകളും

“ഗാന്ധിജി തെറ്റായിരുന്നില്ല,പക്ഷെ അദ്ദേഹം അഹിംസ വാദത്തിൽ ഉറച്ച് നിന്നില്ലായിരുന്നെങ്കിൽ ഭാരതം 35 വർഷം മുന്നേ സ്വാതന്ത്ര്യം നേടിയേനെ” അടുത്ത് പുറത്ത് വന്ന സ്വതന്ത്ര വീർ സവർക്കർ എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലറിലുള്ള ഡയലോഗാണ് മേൽപ്പറഞ്ഞത് . സവർക്കറെ പറ്റിയെന്നല്ല ലോകത്തിൽ എന്തിനേയും,ഏതിനെയും,ആരെയും പറ്റി ആർക്കും സിനിമ നിർമ്മിക്കാം. ചലച്ചിത്രകാരന്റെ കാഴ്ചപ്പാടിനനുസരിച്ച് അതിൽ പ്രതിപാദ്യമാകുന്ന വിഷയത്തിനോ,ആൾക്കൊ നായകത്വമൊ
By
ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ
June 2, 2023

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന് വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും. തുടക്കം മുതൽതന്നെ
By