
October 6, 2023
“സൈന്ധവ്”; ജനുവരി 13ന് സംക്രാന്തി റിലീസ്
നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” സംക്രാന്തി നാളിൽ തീയേറ്റർ റിലീസിനൊരുങ്ങുന്നു. ആക്ഷൻ ഫാമിലി എന്റർടെയിനർ പ്രേമികൾക്കായി ഫെസ്റ്റിവൽ സീസണിൽ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്. സംക്രാന്തി നാളിൽ ഒരു ദിവസം മുൻപാണ് ചിത്രം റിലീസിനെത്തുന്നത്. ബേബി സാറയോടൊപ്പം പോസ്റ്ററിൽ വെങ്കിടേഷിനെ കാണാം. വെങ്കടേഷിന്റെ 75ആം
By Editor