
September 17, 2023
‘ഹായ് നാണ്ണാ’; ആദ്യ ഗാനം ‘സമയമാ’ റിലീസായി
നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം ‘ഹായ് നാണ്ണാ’; ആദ്യ ഗാനം ‘സമയമാ’ റിലീസായി വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഹായ് നാണ്ണാ’യുടെ ആദ്യ ഗാനം പുറത്ത്. ‘സമയമാ’ എന്നുള്ള ഗാനം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ഗാനമായി മാറാൻ
By Editor