
September 14, 2023
‘ഹായ് നാന’ ഫസ്സ് സിംഗിൾ ‘സമയം’ സെപ്റ്റംബർ 16ന്
നാനിയുടെ പാൻ ഇന്ത്യാ ചിത്രം ‘ഹായ് നാന’യുടെ ഫസ്സ് സിംഗിൾ ‘സമയം’ സെപ്റ്റംബർ 16ന് പുറത്തിറങ്ങും. മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയാണ് ‘സമയം’. ഹിഷാം അബ്ദുൾ വഹാബിന്റെതാണ് സംഗീതം. നാനിയുടെ സമീപകാല സിനിമകൾ പോലെ ‘ഹായ് നാന’യിലും ഒരു ചാർട്ട്ബസ്റ്റർ ആൽബം ഉണ്ടാകും. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രം മോഹൻ ചെറുകുരിയും (സിവിഎം) ഡോ
By Editor