
November 4, 2023
നാനിയുടെ ‘ഹായ് നാണ്ണാ’ ! മൂന്നാമത്തെ സിംഗിൾ ‘മെല്ലെ ഇഷ്ടം’ പുറത്തിറങ്ങി.
നാനിയും മൃണാൽ താക്കൂറും ജോഡികളായെത്തുന്ന ‘ഹായ് നാണ്ണാ’യിലെ മൂന്നാമത്തെ സിംഗിളായ ‘മെല്ലെ ഇഷ്ടം’ പുറത്തിറങ്ങി. ‘ടി സീരിസ് മലയാളം’ എന്ന യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ഗാനം ഹെഷാമും ആവണി മൽഹറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ അലാട്ട് വരികൾ ഒരുക്കിയ ഗാനത്തിന് ഹെഷാം അബ്ദുൾ വഹാബാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ
By Editor