
September 1, 2023
ചതയദിന പാട്ടുമായി ‘മഹാറാണി’; ലിറിക്കല്‍ വീഡിയോ പുറത്ത്
സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ ‘മഹാറാണി’യിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ‘ചതയദിന പാട്ട്’ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഗാനം നാടന്‍ പ്രയോഗങ്ങളാല്‍ സമ്പുഷ്ടമാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നുകൊണ്ട് കപില്‍ കപിലന്‍ ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. രസകരമായൊരു കോമഡി എന്റര്‍ടൈനര്‍
By Editor