
June 1, 2023
ഖൽബും കാലും ഒരുപോലെ പന്ത് തൊടുന്ന കിക്ക് ഓഫിൽ ഫാത്തിമ; അനിരുദ്ധിന് മലയാളത്തിൽ അരങ്ങേറ്റം
കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായി എത്തുന്ന മനു സി കുമാർ ചിത്രം ‘ശേഷം മൈക്കിൽ ഫാത്തിമ’യിലെ ‘ടട്ടാ ടട്ടറ’ എന്ന പ്രൊമോഷൻ ഗാനം റിലീസ് ചെയ്തു. തമിഴ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകത കൂടെ ചിത്രത്തിലെ പാട്ടിനുണ്ട്. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ഹിഷാം അബ്‌ദുൾ വഹാബാണ്. മലബാറിലെ സെവൻസ്
By Editor