
July 6, 2023
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൂ മെസ്സിയെ കേരളത്തിലെത്തിക്കുന്നത് പിന്നീടാകാം; ആഷിഖ് കരുണിയൻ
നാഷണൽ കളിക്കാരും, ഐ എസ് എൽ കളിക്കാരും ധാരാളം; പക്ഷേ പ്രാക്ടീസിന് ഞങ്ങൾക്ക് ഗ്രൗണ്ട് ഇല്ല ഫുട്ബോളിനെ പിന്തുണക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വളർന്നു വരാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൂ. മെസ്സിയെ കേരളത്തിലെത്തിക്കുന്നത് പിന്നീടാകാം. ഞങ്ങൾക്ക് പ്രാക്ടീസ് ചെയ്യാൻ മലപ്പുറത്ത് ഒരു ഗ്രൗണ്ട് ഇല്ല. ഇപ്പോൾ അർജന്റീനയുമായുള്ള മാച്ചിന് 36 കോടി രൂപയെന്തോ ചെലവാക്കുന്നു എന്ന്
By Editor