
June 3, 2023
ചരിത്ര പോരാട്ടത്തിന് ഒരുങ്ങി വെംബ്ലി സ്റ്റേഡിയം, എഫ്എ കപ്പ് ഫൈനൽ ആദ്യമായി ഇന്ന് മാഞ്ചസ്റ്റർ ഡർബി.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നാഷണൽ ഡൊമസ്റ്റിക് ഫുട്ബോൾ ടൂർണ്ണമെന്റായ എഫ് എ കപ്പ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ വെംബ്ലിയിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 7:30 ന് ആണ് കളി. രണ്ടു ടീമുകൾക്കും ആരാധകർക്കും ഏറെ പ്രധാനപ്പെട്ടതാണ് ഈ അഭിമാന പോരാട്ടം. നിലവിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ
By Editor