
June 4, 2023
എഫ് എ കപ്പ് നേടി സിറ്റി, ട്രിപ്പ്ലേറ്റ് കയ്യെത്തും ദൂരത്ത്
വെംബ്ലിയിൽ ഇന്നലെ നടന്ന എഫ് എ കപ്പ് കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1 എന്ന സ്കോറിൽ മാഞ്ചസ്റ്റർ യുണൈറ്റിഡിനെ പരാജയപ്പെടുത്തി.ഈ വിജയത്തോട് കൂടി ലീഗ് ചാമ്പ്യന്മാരായ സിറ്റിക്ക് ഈ സീസണ്ണിൽ രണ്ട് കപ്പ് സ്വന്തമായി. നിലവിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ സിറ്റിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഒരു സീസ്സണ്ണിൽ മൂന്നു മേജർ കപ്പുകൾ നേടുന്ന
By Editor