
June 1, 2023
ലൗലിക്ക് ക്യാമറ ചലിപ്പിച്ച് ആഷിഖ് അബു; മാത്യു തോമസ് ചിത്രത്തിന് തുടക്കം
സംവിധായകൻ ആഷിഖ് അബു ആദ്യമായി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം ‘ലൗലി’ തൊടുപുഴയിൽ ചിത്രീകരണമാരംഭിച്ചു. മാത്യു തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീഷ് കരുണാകരനാണ്. സോൾട്ട് ആൻഡ് പെപ്പർ, ഡാ തടിയാ, ഇടുക്കി ഗോൾഡ്, മയനാദി എന്നീ ആഷിഖ് അബു ചിത്രങ്ങളിലെ സഹ എഴുത്തുകാരൻ കൂടെയായ ദിലീഷ് കരുണാകരൻ ടമാർ പഠാറിന് ശേഷം സംവിധാനം
By Editor