
June 2, 2023
സവർക്കറിൻ്റെ പ്രേരണയും, പുതിയ നുണകളും
“ഗാന്ധിജി തെറ്റായിരുന്നില്ല,പക്ഷെ അദ്ദേഹം അഹിംസ വാദത്തിൽ ഉറച്ച് നിന്നില്ലായിരുന്നെങ്കിൽ ഭാരതം 35 വർഷം മുന്നേ സ്വാതന്ത്ര്യം നേടിയേനെ” അടുത്ത് പുറത്ത് വന്ന സ്വതന്ത്ര വീർ സവർക്കർ എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലറിലുള്ള ഡയലോഗാണ് മേൽപ്പറഞ്ഞത് . സവർക്കറെ പറ്റിയെന്നല്ല ലോകത്തിൽ എന്തിനേയും,ഏതിനെയും,ആരെയും പറ്റി ആർക്കും സിനിമ നിർമ്മിക്കാം. ചലച്ചിത്രകാരന്റെ കാഴ്ചപ്പാടിനനുസരിച്ച് അതിൽ പ്രതിപാദ്യമാകുന്ന വിഷയത്തിനോ,ആൾക്കൊ നായകത്വമൊ
By Editor