
June 2, 2023
എന്താണ് Wrestlers Protest? എന്തിന് വേണ്ടിയാണ് സമരം? ആർക്കെതിരെയാണ് സമരം?
”ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം അടക്കമുള്ള പരാതികളിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളുടെ നേതൃത്വത്തിലാണ് സമരം” ഏഴ് വനിതാ ഗുസ്തി താരങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ് ഐ ആറുകളാണ് ഡൽഹി കൊണാഡ് പ്ലേസ് പൊലീസ്
By Editor